Friday, October 10, 2008

ഫോട്ടോകളുടെ അടിക്കുറിപ്പുകള്‍

1-സെഞ്ച്വറി സ്വന്തമാക്കിയ മൈക്‌ ഹസി ഒടുവില്‍ സഹീര്‍ഖാന്റെ പന്തില്‍ ക്ലസീന്‍ ബൗള്‍ഡാവുന്നു

2-ഇന്ത്യക്കായി അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സഹീര്‍ഖാനെ ഇശാന്ത്‌ ശര്‍മ്മ അനുമോദിക്കുന്നു

3- ഒരു റണ്ണൗട്ട്‌ അവസരം നഷ്ടമായ നിരാശയില്‍ സൗരവ്‌ ഗാഗംുലി

4-മൈക്‌ ഹസിയുടെ സെഞ്ച്വറി പ്രകടനത്തില്‍ നിന്ന്‌

5-സെഞ്ച്വറി സ്വന്തമാക്കിയ ഹസിയെ ബ്രാഡ്‌ ഹാദിന്‍ അഭിനന്ദിക്കുന്നു

6-സെഞ്ച്വറിയുടെ സന്തോഷത്തില്‍ ഹസി

No comments: