



ബഡാ സിക്‌സര്‍..... കിംഗ്‌സ് ഇലവന്‍ സ്‌പിന്നര്‍ രോഹിത് ശര്‍മ്മയെ സിക്‌സറിന് പറത്തുന്ന മുംബൈ ഇന്ത്യന്‍സിന്റെ അമ്പാട്ട് റായിഡു.... പിറകില്‍ പഞ്ചാബ് നായകന്‍ ആദം ഗില്‍ക്രൈസ്റ്റ്
സൂപ്പര്‍ ഡ്രൈവ്..... കിംഗ്‌സ് ഇലവന്‍ സീമര്‍ പ്രവീണ്‍ കുമാറിനെതിരെ കട്ട് ഷോട്ടിന് ശ്രമിക്കുന്ന മുംബൈ ഇന്ത്യന്‍സ് നായകന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. സച്ചിന്‍ അര്‍ദ്ധശതകം നേടി.
എടുത്തത് ഞാന്‍.... കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദത്തില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളായ രോഹിത് ശര്‍മ്മ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മല്‍സരത്തില്‍ഡ വിരേന്ദര്‍ സേവാഗിനെ പുറത്താക്കിയ മലയാളി സീമര്‍ പ്രശാന്ത് പരമേശ്വരനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍
No comments:
Post a Comment