Tuesday, May 3, 2011

SUPER KOLKATHA





സൂപ്പര്‍ കൊല്‍ക്കത്ത

ചിത്രക്കാഴ്‌ച്ചകള്‍

1-കൊല്‍ക്കത്തയുടെ മധ്യനിരക്കാരന്‍ ഇയാന്‍ മോര്‍ഗന്‍ പുറത്തായപ്പോള്‍ ഡക്കാന്‍ താരങ്ങളുടെ ആഹ്ലാദം

2-സൂപ്പര്‍ യൂസഫ്‌... ഡക്കാന്‍ ബൗളിംഗിനെ നിലംപരിശാക്കി മിന്നല്‍ ബാറ്റിംഗ്‌ നടത്തിയ യൂസഫ്‌ പത്താന്‍ ബാറ്റിംഗിനിടെ

3-കൊല്‍ക്കത്തയുടെ മനോജ്‌ തിവാരി കൂറ്റന്‍ ഷോട്ടില്‍

4-കൊല്‍ക്കത്തയുടെ നായകന്‍ ഗൗതം ഗംഭീര്‍ വിക്കറ്റിന്‌ മധ്യേയുള്ള ഓട്ടത്തില്‍

No comments: