Monday, June 14, 2010

ലോകകപ്പിന്റെ സുവര്‍ണ്ണ ചിത്രങ്ങള്‍

1-സ്ലോവേനിയക്കെതിരായ മല്‍സരത്തില്‍ ചുവപ്പ്‌ കാര്‍ഡ്‌ കാണുന്ന അള്‍ജിരിയയുടെ വെകാല്‍. മല്‍രത്തില്‍ തുടര്‍ച്ചയായി കണ്ട രണ്ട്‌ മഞ്ഞയെ തുടര്‍ന്നാണ്‌ വെക്കാലിന്‌ ചുവപ്പ്‌

2- ആവേശം അള്‍ജീരിയയോളം... സ്ലോവേനിയക്കെതിരായ മല്‍സരത്തിനെത്തിയ അള്‍ജിരിയന്‍ കാണികള്‍

3-സെര്‍ബിയന്‍ പൂട്ട്‌... ഘാനയെ തടയാന്‍ സെര്‍ബിയക്കര്‍ പരുക്കന്‍ അടവുകളാണ്‌ പ്രയോഗിച്ചത്‌.

4-സെര്‍ബിയക്കാരും ഘാനക്കാരും തമ്മിലുള്ള അടവുകളില്‍ നിന്ന്‌

5-വുവുസാലേ.... ജര്‍മനിയുടെ കളിക്ക്‌ വുവുസാലാ വാദ്യവുമായി പോവുന്ന ആരാധകര്‍

No comments: