Tuesday, July 15, 2008

Happy m-Life Ballak.........




ഇനി കുടുംബം
ഇന്നലെ വിവാഹിതനായ ജര്‍മന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റന്‍ മൈക്കല്‍ ബലാക്കും സിമിയോണും. ദീര്‍ഘകാലമായി ഇവര്‍ പ്രണയത്തിലായിരുന്നു. ബവേറിയന്‍ ടൗണായ ബെര്‍ഗ്ഗില്‍ ഇന്നലെ കൃസ്‌തീയാചാര പ്രകാരമായിരുന്നു വിവാഹം. ഇംഗ്ലീഷ്‌്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ചെല്‍സിയുടെ താരമാണ്‌ ബലാക്‌. പുതിയ സീസണില്‍ അദ്ദേഹം കളം മാറുന്നില്ല. സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജര്‍മനിയെ നയിച്ച ബലാക്‌ ഓഗസ്‌റ്റില്‍ ചെല്‍സി ടീമിനൊപ്പം ചേരും.

No comments: